നിലമ്പൂർ തിരഞ്ഞെടുപ്പ് പരിപാടിക്കെത്തിയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ ഡ്രൈവറായി കോഴിക്കോട് പെൺവാണിഭത്തിൽ ഉൾപ്പെട്ട ആരോപണ വിധേയൻ, വിവരം ഉന്നത ഉദ്യോഗസ്ഥർ അറിഞ്ഞത് അവസാന നിമിഷം!! ഉടൻ ഡ്യൂട്ടി മറ്റൊരുദ്യോഗസ്ഥനു കൈമാറി
കോഴിക്കോട്: മലാപ്പറമ്പിൽ ഫ്ലാറ്റ് വാടകയ്ക്കെടുത്തു അനാശാസ്യം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ നടത്തിപ്പുകാരിക്കു ഒത്താശ ചെയ്തുകൊടുത്ത പോലീസ് ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ ഡ്രൈവറാക്കി നിയമിച്ചു. ആരോപണം നേരിടുമ്പോഴാണ് പ്രതി...












































