സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്ന് പാക്കിസ്ഥാൻ!! ട്രംപ് പറഞ്ഞത് ശരിയാണ്, ഇന്ത്യ- പാക് സംഘർഷം അവസാനിപ്പിച്ചതിനു പിന്നിൽ അമേരിക്ക, ട്രംപിന്റേത് ധീരമായ നടപടി- പാക് പ്രധാനമന്ത്രി
ന്യൂഡൽഹി: ഇന്ത്യാ- പാക് സംഘർഷം അവസാനിപ്പിച്ചത് താനാണെന്നു പലയിടത്തും ആവർത്തിച്ചിട്ടും അനങ്ങാതിരുന്ന പാക് പ്രധാനമന്ത്രി മാസങ്ങൾക്കു ശേഷം ട്രംപിന്റെ പ്രസ്താവന അംഗീകരിച്ചു. പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും...







































