പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഇത്തവണയും തിലകിനെ പുറത്താക്കാൻ ഇംഗ്ലീഷ് ബോളർമാർക്കായില്ല…, ചെക്കൻ ഇത്തവണ അടിച്ചെടുത്തത് 72*…, പുറത്താകാതെ 300 കടക്കുന്ന ആദ്യ താരമായി തിലക് വർമ
ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ ആഞ്ഞടിച്ച് ഇന്ത്യയുടെ വിജയശിൽപിയായ തിലക് വർമ, രാജ്യാന്തര ട്വന്റി20യിൽ പുറത്താകാതെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി ലോക റെക്കോർഡ്...