ഓടുന്ന ബസിൽ പ്രസവം, തുണിയിൽ പൊതിഞ്ഞ് കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞ് ക്രൂര കൊലപാതകം!! സംഭവം കണ്ട ഡ്രൈവറോട് ഭാര്യ ഛർദ്ദിച്ചതാണെന്ന് ഭർത്താവ്, പിടിവീണതോടെ കുഞ്ഞിനെ വളർത്താൻ സാഹചര്യമില്ലെന്ന് മറുപടി
മുംബൈ: ഓടുന്ന ബസിൽ ജനിച്ച ആൺകുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞ് ക്രൂരമായി കൊലപ്പെടുത്തി യുവാവും യുവതിയും. മഹാരാഷ്ട്രയിലെ പ്രഭാനിയിലാണ് അതി ക്രൂരമായ കൊലപാതകം നടന്നത്. ഓടിക്കൊണ്ടിരുന്ന പ്രൈവറ്റ് സ്ലീപ്പർ...











































