മകന്റെയും മകളുടേയും വിവാഹ നിശ്ചയത്തിനിടെ അമ്മയെ കാണാനില്ലെന്നു മകന്റെ പരാതി, അന്വേഷണത്തിൽ വധുവിന്റെ പിതാവിനൊപ്പം, ഇരുവരും പ്രണയത്തിലാണെന്ന് മറുപടി
ഭോപാൽ: മക്കളുടെ വിവാഹ നിശ്ചയത്തിനു മുൻപ് ഒളിച്ചോടി പ്രതിശ്രുത വരന്റെയും വധുവിന്റെയും മാതാപിതാക്കൾ. മധ്യപ്രദേശിലെ ഉന്ത്വാസ ഗ്രാമത്തിൽ താമസിക്കുന്ന 45 കാരിയായ യുവതിയെ ഒരാഴ്ചയിലേറെയായി കാണാനില്ലായിരുന്നു. അമ്മയെ...










































