പള്ളിപ്പുറത്ത് കണ്ടെത്തിയ അസ്ഥിക്കൂടം ജൈനമ്മയുടേതോ, ബിന്ദുവിന്റേതോ? അസ്ഥികൂടം കണ്ടെത്തിയത് ബിന്ദു പത്മനാഭന്റെ തിരോധാന കേസിലെ ആരോപണ വിധേയന്റെ വീട്ടുവളപ്പിൽ നിന്ന്
ചേർത്തല: ആലപ്പുഴ പള്ളിപ്പുറത്ത് അസ്ഥിക്കൂടം കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. അസ്ഥികൂടം കോട്ടയം ഏറ്റുമാനൂർ സ്വദേശി ജൈനമ്മ എന്ന വീട്ടമ്മയുടേതാണോ എന്ന സംശയത്തിലാണ് പോലീസ്. ഡിസംബർ 23 നാണ്...









































