‘ലഹരി ഉപയോഗിച്ചും ബലാത്സംഗം ചെയ്തു!! വേടൻ തന്നിൽ നിന്നകന്നത് ‘ടോക്സിക്കും പൊസസീവു’മാണെന്നു പറഞ്ഞ്, സാമ്പത്തിക ഇടപാടിന്റെ രേഖകൾ കൈമാറി, ബന്ധം വേടന്റെ സുഹൃത്തുക്കൾക്കറിയാം’- യുവ ഡോക്ടർ
കൊച്ചി: റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരായ ബലാത്സംഗ കേസിൽ യുവ ഡോക്ടർ നൽകിരിക്കുന്നത് വിശദമായ പരാതിയെന്നു റിപ്പോർട്ട്. വേടനെ പരിചയപ്പെട്ടതു മുതൽ രണ്ടു വർഷത്തോളം നീണ്ട...










































