ഇസ്രയേലികളെ ബന്ദികളാക്കിയ ഹമാസ് പ്രവർത്തകനെ വധിച്ചു!! ഹമാസിന്റെ ആക്രമണ തുരങ്കങ്ങളിൽ ഏകദേശം 60% ഇപ്പോഴും കേടുകൂടാതെ സുരക്ഷിതം, റഫയിലും ഖാൻ യൂനിസിലുമുള്ള തുരങ്കങ്ങളിൽ ഇരുന്നൂറോളം ഹമാസ് പ്രവർത്തകർ കുടുങ്ങിക്കിടക്കുന്നു…എല്ലാം തകർക്കും- ഇസ്രയേൽ
ടെൽ അവീവ്: 2023 ഒക്ടോബർ ഏഴ് ആക്രമണത്തിൽ ഇസ്രയേലിൽനിന്ന് തട്ടിക്കൊണ്ടുപോയ ആറു പേരെ തടവിൽ പാർപ്പിച്ച ഹമാസ് പ്രവർത്തകനെ വധിച്ചതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്). സെയ്ദ്...











































