കൗണ്‍സിലറെ ഉപദ്രവിച്ചവര്‍ക്കും തട്ടിക്കൊണ്ടുപോയവര്‍ക്കും അഭിനന്ദനം, പ്രതികളെ മാലയിട്ട് മുദ്രാവാക്യം വിളിച്ച് സ്വീകരണം… ഇനി യുഡിഎഫിന് പിന്തുണ, രാജി വയ്ക്കില്ല- കലാ രാജു
കൊച്ചി: ഇനി സിപിഎമ്മിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയ കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലര്‍ കലാ രാജു യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. നഗരസഭാ കൗണ്‍സില്‍ യോഗത്തിലായിരുന്നു കലാ രാജു രാഷ്ട്രീയ നിലപാട്...