രണ്ടാം മേഘവിസ്‌ഫോടനം സുഖി ടോപ്പിൽ സൈനിക ക്യാമ്പിന് സമീപം!! മിന്നൽ പ്രളയത്തിൽ 10 സൈനികരെ കാണാതായി
ദെഹ്‌റാദൂൺ: ഉത്തരാഖണ്ഡിലെ ഹർഷിൽ ഉണ്ടായ മിന്നൽപ്രളയത്തിൽ ക്യാമ്പിലുണ്ടായിരുന്ന സൈനികരെ കാണാതായതായി വിവരം. മിന്നൽ പ്രളയമുണ്ടായ സമയം ക്യാപിൽ 8-10 സൈനികർ ഉണ്ടായിരുന്നതായും ഇവരെ കാണാനില്ലെന്നുമാണ് സൈനിക വക്താവിനെ...









































