പാലക്കാടിന്റെ ചുമതലയുള്ള മന്ത്രിക്ക് ജില്ലയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന കിഫ് ഇൻഡ് സമ്മിറ്റ് പരിപാടിയിലേക്ക് ക്ഷണമില്ല, അതൃപ്തി അറിയിച്ച് മന്ത്രി കെ കൃഷ്ണൻകുട്ടി
പാലക്കാട്: പാലക്കാടിന്റെ ചുമതലയുള്ള വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിക്ക് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ ക്ഷണമില്ല. വ്യവസായ വകുപ്പ് പാലക്കാട് കഞ്ചിക്കോട് ഫോറം സംഘടിപ്പിക്കുന്ന കിഫ് ഇൻഡ് സമ്മിറ്റ്...











































