സിപിഎമ്മിന്റെ ഇലക്ഷൻ അജണ്ടകളിൽ പ്രധാനപ്പെട്ടത് പ്രതിപക്ഷ നേതാവിനെ തകർക്കുകയെന്നത്!! സിപിഎം തന്ത്രങ്ങൾ മെനയുന്നത് പെയ്ഡ് ഏജൻറുമാരെ വച്ച്!! പാർട്ടിയും മുന്നണിയും ഒറ്റക്കെട്ടായി പ്രതിരോധിക്കണം- റോജി എം ജോൺ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ സൈബർ ആക്രമണത്തിൽ കോൺഗ്രസിൽ അമർഷം ശക്തം. സതീശനെതിരായ അധിക്ഷേപം സിപിഎം തന്ത്രമെന്ന് റോജി എം ജോൺ എംഎൽഎ. സിപിഎം പെയ്ഡ്...











































