ഇനി ഇന്ത്യയെ തോൽപിക്കാൻ ഒറ്റ വഴിയേയുള്ളു പിസിബി ചെയർമാനും സൈനിക മേധാവിയും ഓപ്പണറായി ഇറങ്ങണം, പക്ഷെ ഒരു കാര്യം മറക്കരുത്… പരിഹസിച്ച് ഇമ്രാൻ ഖാൻ
ലാഹോർ: പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്‌സിൻ നഖ്‌വിയെ പരിഹസിച്ച് മുൻ ക്രിക്കറ്റ് താരവും രാഷ്ട്രീയ നേതാവുമായ ഇമ്രാൻ ഖാൻ. ഇന്ത്യക്കെതിരെ ഒരു ക്രിക്കറ്റ് മത്സരമെങ്കിലും ജയിക്കണമെങ്കിൽ...











































