ജിയോ ഭാരത് ഫോണിൽ ഇനിമുതൽ സൗജന്യ സൗണ്ട്‌പേ ഫീച്ചർ, യുപിഐ പേമെന്റുകൾ റിസീവ് ചെയ്യുമ്പോൾ സൗണ്ട് അലർട്ടുകൾ, കച്ചവടക്കാർക്ക് ലാഭം പ്രതിമാസം 1500 രൂപ, പുതിയ ഫീച്ചർ റിപ്പബ്ലിക് ദിനം മുതൽ
മുംബൈ/കൊച്ചി: രാജ്യത്തെ സൂക്ഷ്മ, ചെറുകിട വ്യാപാരികൾക്ക് ഗുണം ചെയ്യുന്ന പുതിയ ചുവടുവെപ്പുമായി റിലയൻസ് ജിയോ. തീർത്തും സൗജന്യമായി ജിയോ ഫോണിൽ ജിയോസൗണ്ട് പേ സംവിധാനമാണ് ജിയോ ലഭ്യമാക്കുന്നത്....