ഹമാസിന് സ്വൈര്യം കൊടുക്കാതെ ട്രംപ്!! ബന്ദികളെ മോചിപ്പിക്കുന്നതടക്കമുള്ള സമാധാന പദ്ധതികൾ വൈകിപ്പിക്കരുത്, നേരിടേണ്ടി വരിക ഗുരുതര പ്രത്യാഘാതം- യുഎസ്
വാഷിംങ്ടൺ: മുൻകൂട്ടി നിശ്ചയിച്ചതു പ്രകാരം ബന്ദികളെ മോചിപ്പിക്കുന്നതടക്കമുള്ള സമാധാന പദ്ധതികൾ നടപ്പാക്കുന്നത് വൈകരുതെന്ന് ഹമാസിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിൻറെ മുന്നറിയിപ്പ്. നടപടികൾ എത്രയും വേഗത്തിലാക്കണമെന്നും വൈകിച്ചാൽ...












































