‘അന്ന് ഷൂ നക്കിയവർ ഇന്ന് ഷൂ എറിയുന്നു!! ഒരു നൂറ്റാണ്ടായി സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്ന വിദ്വേഷ പ്രചരണമാണ് ഇത്തരം അക്രമികളെ സൃഷ്ടിക്കുന്നത്’- എഎ റഹീം
തിരുവനന്തപുരം: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്ക്ക് നേരെ നടന്ന ആക്രമണ ശ്രമത്തിനെ നിശീതമായി വിമർശിച്ച് രാജ്യസഭാ എംപി എഎ റഹീം. ഒരു നൂറ്റാണ്ടായി...








































