പതിനഞ്ചുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കി, 19 കാരൻ അറസ്റ്റിൽ, ആദ്യം മൊഴി നൽകാൻ മടിച്ച പെൺകുട്ടി വഴങ്ങിയത് കൗൺസിലിംഗിന് ശേഷം
പത്തനംതിട്ട: പതിനഞ്ചുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ 19 കാരൻ അറസ്റ്റിൽ. കൊല്ലമുള ചാത്തൻതറ കുറുമ്പൻമൂഴി പുല്ലുപാറക്കൽ വീട്ടിൽ ജിത്തു പ്രകാശ് (19) ആണ്...