ശരിക്കും സർപ്രൈസായി!!! യുവതിക്ക് പിറന്നാൾ സർപ്രൈസ് കൊടുക്കാൻ പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ഹെഡ്ക്വാര്‍ട്ടേഴ്‌സിൽ അതിക്രമിച്ചു കയറി, പൊലീസ് വാഹനത്തിന് മുമ്പിൽ വച്ച് ഫോട്ടോയെടുപ്പം കേക്ക് മുറിക്കലും, യുവാക്കൾക്കെതിരെ കേസ്
കണ്ണൂര്‍: പൊലീസ് ആസ്ഥാനത്ത് അതിക്രമിച്ച് കയറി പിറന്നാളാഘോഷം നടത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കെതിരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്. പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ്...










































