ബില്ലുകൾക്ക് നിശ്ചിത സമയപരിധി തീരുമാനിക്കേണ്ടത് പാർലമെന്റാണ് അല്ലാതെ ജഡ്ജിമാരല്ല: സുപ്രീം കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി കേരളാ ഗവർണർ
തിരുവനന്തപുരം∙ നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർമാർക്ക് സമയപരിധി നിശ്ചയിച്ചുകൊണ്ട് തമിഴ്നാട് ഗവർണർക്കെതിരെ വന്ന സുപ്രീം കോടതി നടപടി അതിരുകടന്ന പെരുമാറ്റമെ ന്ന് കേരള ഗവർണർ രാജേന്ദ്ര...