കൊളോണിയൽ വാഴ്ചയ്ക് അറുതിയില്ലേ ? മിസ് വേള്‍ഡ് മത്സരാർത്ഥികളുടെ കാൽ കഴുകി തുടച്ചുകൊടുത്ത് വളന്റിയര്‍മാര്‍, തെലങ്കാന സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനം
ഹൈദരാബാദ്: ഇപ്രാവശ്യം ലോക സുന്ദരി മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത് തെലങ്കാനയാണ്. മെയ് 10-ന് സൗന്ദര്യ മത്സരത്തിന്റെ ഉദ്ഘാടനം ഹൈദരാബാദില്‍ നടന്നിരുന്നു. മെയ് 31-ന് ഹൈദരാബാദില്‍ തന്നെയാണ് ഫൈനല്‍...







































