മരിച്ചതുകൊണ്ട് ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കില്ല, സ്വത്തുക്കള്‍ തിരിച്ചുവേണം… ജയലളിതയുടെ ബന്ധുക്കള്‍ സുപ്രീം കോടതിയില്‍
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജെ. ജയലളിതയിൽനിന്നു പിടിച്ചെടുത്ത സ്വത്ത് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അനന്തരവൾ ജെ. ദീപ സുപ്രീംകോടതിയിൽ പ്രത്യേകാനുമതി ഹർജി നൽകി. സ്വത്ത് ദീപയ്ക്ക് വിട്ടുനൽകാനാവില്ലെന്ന കർണാടക...