പക്ഷിപ്പനിയെ പേടിക്കുന്നില്ലെങ്കില് നേരെ ഇങ്ങോട്ടു പോന്നോളൂ…!!! ഫ്രീയായി ഇഷ്ടംപോലെ ചിക്കന് ബിരിയാണി തിന്നാം… മുട്ടയുടെ 40 വെറൈറ്റി വേറെയും..!!!
ഗോദാവരി: പക്ഷിപ്പനി ഭീതിക്കിടെ ചിക്കന് ബിരിയാണി ചലഞ്ചുമായി കോഴി വ്യവസായികള്. ആന്ധ്രപ്രദേശിലാണ് സംഭവം. കോഴി-മുട്ട മേളയാണ് ഇവര് നടത്തുന്നത്. സൗജന്യമായി ബിരിയാണി വിതരണം ചെയ്യുന്നതിനാല് നിരവധിപേരാണ് ഇവിടേക്കെത്തുന്നത്....