മോദിയാണു മുഖ്യം, രാജ്യം പിന്നാലെ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ, കേന്ദ്ര സർക്കാർ കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നെങ്കിൽ പഹല്‍ഗാം ആക്രമണം തടയാമായിരുന്നു, സുരക്ഷാ വീഴ്ചയെ കുറിച്ച് മോദി ഇപ്പോഴും മൗനത്തിൽ- മല്ലികാർജുൻ ഖർഗെ
ബംഗളൂരു: ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന ഇന്റലിജൻസ് വിവരം കേന്ദ്രസർക്കാർ ജനങ്ങളെ അറിയിച്ചിരുന്നെങ്കിൽ പഹൽഗാമിൽ കൊല്ലപ്പെട്ട 26 പേരുടെ ജീവൻ രക്ഷിക്കാമായിരുന്നെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അഭിപ്രായപ്പെട്ടു.പഹൽഗാമിൽ വിനോദ...









































