രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതികളൊന്നും ഇല്ല, എല്ലാം വെറും ആരോപണങ്ങൾ മാത്രം, തെളിയിക്കപ്പെടുന്നതുവരെ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്ന് രമേഷ് പിഷാരടി
പാലക്കാട് : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഇതുവരെ പരാതികളൊന്നും വന്നിട്ടില്ലെന്നും എല്ലാം ആരോപണങ്ങൾ മാത്രമാണുള്ളതെന്നും നടൻ രമേഷ് പിഷാരടി. പ്രതിഷേധങ്ങൾ സ്വാഭാവികമാണ്. വിധി വരട്ടെയെന്നു പറയാൻ രാഹുലിനെതിരെ...










































