BREAKING NEWS
ഉദ്യോഗസ്ഥര്‍ സേവനങ്ങള്‍ നല്‍കുമ്പോള്‍ ബഹുമാനത്തോടെ പണം നല്‍കണം, അത് നിങ്ങളുടെ ധര്‍മ്മമാണ്, കൈക്കൂലി വാങ്ങുന്നതിനെ ന്യായീകരിച്ച് കര്‍ണാടക മന്ത്രി
BREAKING NEWS
തൊലിവെളുപ്പും ചുരുണ്ട മുടിയുമൊക്കെ നോക്കി ജാതി നിര്‍ണയിക്കാന്‍ പറ്റില്ല- മദ്രാസ് ഹൈക്കോടതി
BREAKING NEWS
രാവിലെ ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ മുടിയില്ല!! ഹോസ്റ്റലില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 10 വിദ്യാർഥിനികളുടെ മുടി മുറിച്ചുമാറ്റി അജ്ഞാതര്‍, നാല് ജീവനക്കാര്‍ക്ക് കാരണം കാണിക്ക നോട്ടീസ്
BREAKING NEWS
സര്‍ക്കാരിന്റെ വാഹനമാണെങ്കില്‍ അതിന് ഡീസല്‍ അടിക്കണം, റിപ്പയര്‍ ചെയ്യണം, ടയര്‍ മാറ്റണം, ഡ്രൈവര്‍ക്ക് പണം നല്‍കണം, ഇതിപ്പോള്‍ ഷാജി സര്‍ക്കാരിന് ലാഭമുണ്ടാക്കുകയാണ് ചെയ്തത്, സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ വേറെ ഒന്നും ഇല്ലാത്തതുകൊണ്ടാണ് ഷാജിക്കെതിരെ പറയുന്നത്- സണ്ണി ജോസഫ്
BREAKING NEWS
അര്‍ധരാത്രി വീടിനു നേരെ ബോംബേറ്, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ആക്രമണം നടത്തിയത് ഹെൽമെറ്റും റെയിൻകോട്ടും ധരിച്ചെത്തിയവര്‍