ടൊവിനോ ചിത്രം നരിവേട്ടയെ പ്രശംസിച്ചു, മാനേജറെ ഫ്ലാറ്റിൽ കയറി മർദിച്ച് ഉണ്ണി മുകുന്ദൻ, നടനെതിരെ പൊലീസ് കേസ്
കൊച്ചി: നടൻ ഉണ്ണി മുകുന്ദനെതിരെ കേസെടുത്ത് പൊലീസ്. നടൻ തന്നെ മർദിച്ചെന്ന് മാനേജർ വിപിൻ കുമാർ പരാതി നൽകിയതിന് പിന്നാലെയാണ് നടപടി. കൊച്ചിയിലെ തന്‍റെ ഫ്ലാറ്റിലെത്തി മർദിച്ചു...