മരിക്കുമ്പോൾ ശരീരഭാരം വെറും 21 കിലോ!!!, ആമാശയത്തിൽ ഭക്ഷണത്തിന്റെ ഒരംശം ഇല്ല, 28 കാരിയെ പട്ടിണിക്കിട്ട് കൊന്ന കേസിൽ ഭർത്താവും ഭർതൃമാതാവും കുറ്റക്കാരെന്ന് കോടതി
കൊല്ലം:ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവും ഭർതൃമാതാവും കുറ്റക്കാരെന്നു കോടതി കണ്ടെത്തി. പൂയപ്പള്ളി ചരുവിള വീട്ടിൽ ചന്തുലാൽ (36), മാതാവ് ഗീത ലാലി (62) എന്നിവരെയാണ് കൊല്ലം...







































