ഏത് കള്ളനായാലും മോഷ്ടിച്ച ചെമ്പ് കലം തിരികെ തരണം, ചായ കുടിച്ചിട്ട് ദിവസങ്ങളായി, പോലീസിനെ സമീപിച്ച് നാട്ടുകാർ
കൊച്ചി: രവിപാപ്പന്റെ കടയില്‍ നിന്ന് മോഷ്ടിച്ച ചെമ്പ് കലം ഏത് കള്ളനായാലും തിരിച്ച് തരണമെന്നാണ് വടക്കന്‍ പറവൂരിലെ ചായപ്രേമികളുടെ ആവശ്യം. സംഭവം ഒരു ചെമ്പുകലമല്ലേ എന്ന് പറഞ്ഞ്...









































