ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടത് 70 ഭീകരർ!!! തകർന്നടിഞ്ഞ് കൊടുംഭീകരന്‍ മസൂദ് അസ്ഹറിന്റെ വീട്… സഹോദരി ഉള്‍പ്പെടെ 14 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: ഇന്ത്യ നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂര്‍' സൈനികനടപടിയില്‍ 70 ഭീകരർ കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈന്യം. ഒമ്പത് ഭീകരകേന്ദ്രങ്ങളിൽ നടത്തിയ ആക്രമണങ്ങളിലാണ് ഇത്രയും ഭീകരരെ കൊലപ്പെടുത്തിയത്. ജെയ്‌ഷെ മുഹമ്മദ്...









































