ബോഡി ഷെയിമിങ് ചെയ്യുന്നോടാ… ഭക്ഷണം കഴിക്കുന്നതിനിടെ തടിയനെന്നു വിളിച്ച് ആക്ഷേപിച്ചു , 20 കിലോമീറ്റർ പിന്തുടർന്ന് കളിയാക്കിയവരെ വെടിവച്ചു വീഴ്ത്തി യുവാവ്
ലഖ്‌നൗ: ഭക്ഷണം കഴിക്കുന്നതിനിടെ എല്ലാവരുടേയും മുന്നില്‍വച്ച് തടിയനെന്നു വിളിച്ച് ആക്ഷേപിച്ചു. സഹിക്കാന്‍ പറ്റാതെ യുവാവ് തന്നെ കളിയാക്കിയവരെ വെറുതെ വിടില്ലെന്നു ഉറപ്പിച്ചു. കളിയാക്കിയ രണ്ട് പേരെയും യുവാവ്...









































