സഹോദരിയോട് കടുത്ത വൈരാഗ്യം, മദ്യപാനിയായ പിതാവിനോട് തീർത്താൽ തീരാത്ത പക, കേഡല്‍ വീട്ടുകാരോട് സംസാരിച്ചത് മെസ്സേജുകളിലൂടെ മാത്രം
തിരുവനന്തപുരം: സ്വന്തം കുടുംബത്തെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പ്രതി കേഡല്‍ ജിന്‍സണ്‍ രാജ കുടുംബാംഗങ്ങളുമായി മാനസികമായി അകല്‍ച്ചയിലായിരുന്നു. സഹോദരിയോട് വെറുപ്പായിരുന്നു. അമ്മയുമായി വൈകാരിക ബന്ധമൊന്നും...









































