സ്ത്രീകളെ ഇകഴ്ത്തിയുള്ള അസഭ്യ നൃത്തച്ചുവടുകൾ: തെലുങ്കു സിനിമകൾക്കെതിരെ വനിതാ കമ്മീഷൻ, തുടർന്നാൽ നിയമനടപടി സ്വീകരിക്കും
ഹൈദരാബാദ്: തെലുങ്ക് സിനിമകളിൽ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന നൃത്തച്ചുവടുകൾക്കെതിരെ സംസ്ഥാന വനിതാ കമ്മീഷൻ. ഇത്തരം ഗാനങ്ങളും രംഗങ്ങളും തുടര്‍ന്നാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി. തെലങ്കാന സംസ്ഥാന...












































