Pathram Desk 7

ഇറങ്ങുന്നതിനിടെ ട്രെയിൻ മുന്നോട്ടെടുത്തു, പ്ലാറ്റ്ഫോമിൽ തലയടിച്ച് വീണ് ഗുരുതര പരിക്കേറ്റു; ചികിത്സയിലായിരുന്ന ആൾ മരിച്ചു

ഇറങ്ങുന്നതിനിടെ ട്രെയിൻ മുന്നോട്ടെടുത്തു, പ്ലാറ്റ്ഫോമിൽ തലയടിച്ച് വീണ് ഗുരുതര പരിക്കേറ്റു; ചികിത്സയിലായിരുന്ന ആൾ മരിച്ചു

ആലപ്പുഴ: ട്രെയിനപകടത്തിൽ പരിക്കേറ്റു ആറുമാസമായി ചികിത്സയിലായിരുന്ന ലക്ഷദ്വീപ് ചെത്തിലത്ത് ദ്വീപിൽ പടിപ്പുരയിൽ ജമാൽ മുഹമ്മദ് (45) മരിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരണം. ജോലി...

കരമടയ്ക്കാൻ ചെന്നപ്പോൾ പ്രവാസി വനിതയുടെ കോടികൾ വിലമതിക്കുന്ന ഭൂമി മറ്റൊരാളുടെ പേരിൽ; ഇടനിലക്കാരായി പ്രവർത്തിച്ച രണ്ട് സ്ത്രീകൾ പിടിയിൽ

ഡോറയുടെ സ്വത്ത് തട്ടിയത് കോൺ​ഗ്രസ് നേതാവ് മണികണ്ഠൻ; മെറിന്‍റെ പേരിൽ ഭൂമി രജിസ്റ്റര്‍ ചെയ്തത് വളർത്തുമകളെന്ന വ്യാജേന

തിരുവനന്തപുരം: തലസ്ഥാനത്തെ അഞ്ചരകോടിയുടെ ഭൂമി തട്ടിപ്പിലെ മുഖ്യകണ്ണി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗവും ആധാരമെഴുത്തുകാരനുമായ മണികണ്ഠനെന്ന് പൊലീസ്. അനന്തപുരി മണികണ്ഠനെ പൊലീസ് പ്രതിയാക്കും. പ്രവാസിയായ സ്ത്രീയുടെ പേരിലുണ്ടായിരുന്ന...

ബ്രിട്ടീഷ് യുദ്ധ വിമാനം പറന്നുയരുമോ അതോ ‘പാക്ക് ചെയ്ത്’ അയക്കുമോ? രണ്ടിലൊന്ന് വൈകാതെ അറിയാം, വിദഗ്ധ സംഘം ഇന്ന് എത്തും

ബ്രിട്ടീഷ് യുദ്ധ വിമാനം പറന്നുയരുമോ അതോ ‘പാക്ക് ചെയ്ത്’ അയക്കുമോ? രണ്ടിലൊന്ന് വൈകാതെ അറിയാം, വിദഗ്ധ സംഘം ഇന്ന് എത്തും

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്യേണ്ടി വന്ന എഫ് 35 ബി എന്ന ബ്രിട്ടീഷ് യുദ്ധ വിമാനത്തിൻറെ അറ്റകുറ്റപണിക്കായി ഇംഗ്ലണ്ടിൽ നിന്നുള്ള വിദഗ്ദ്ധ സംഘം ഇന്ന്...

മദ്റസ വിദ്യാർഥിയായ 22കാരിയെ ബലാത്സം​ഗം ചെയ്തു, 3 തവണ ​ഗർഭഛിദ്രത്തിന് വിധേയമാക്കി, അധ്യാപകൻ അറസ്റ്റിൽ

മദ്റസ വിദ്യാർഥിയായ 22കാരിയെ ബലാത്സം​ഗം ചെയ്തു, 3 തവണ ​ഗർഭഛിദ്രത്തിന് വിധേയമാക്കി, അധ്യാപകൻ അറസ്റ്റിൽ

​മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ മദ്റസാ വിദ്യാർഥിയായ 22കാരിയെ സംഭവത്തിൽ 45കാരനായ മദ്റസ അധ്യാപകൻ അറസ്റ്റിൽ. ബലാത്സംഗം ചെയ്യുകയും ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്ത കേസിലാണ് അധ്യാപകനെ വെള്ളിയാഴ്ച അറസ്റ്റ്...

ടേക്ക് ഓഫിനായി റൺവേയിലേക്ക് എത്തിയ വിമാനം മുൻഭാഗം കുത്തി വീണു, ഒഴിവായത് വൻ ദുരന്തം

ടേക്ക് ഓഫിനായി റൺവേയിലേക്ക് എത്തിയ വിമാനം മുൻഭാഗം കുത്തി വീണു, ഒഴിവായത് വൻ ദുരന്തം

ഓ‍ർലാൻഡോ: ടേക്ക് ഓഫിനായി റൺവേയിലെത്തിയ വിമാനം തെന്നിമാറി. ഒഴിവായത് വൻ ദുരന്തം. അമേരിക്കയിലെ ഓ‍ർലാൻഡോയിൽ ജെറ്റ് ബ്ലൂ വിമാനമാണ് വെള്ളിയാഴ്ച രാവിലെ അപകടത്തിൽപ്പെട്ടത്. ടാക്സിവേയിൽ നിന്ന് വിമാനം...

പാലക്കാടൻ പെണ്ണിന് പാക്കിസ്ഥാനിൽ നിന്നൊരു ‘മണിമാരൻ’; ‘അതിരു’ കടന്നൊരു പ്രണയകഥ

പാലക്കാടൻ പെണ്ണിന് പാക്കിസ്ഥാനിൽ നിന്നൊരു ‘മണിമാരൻ’; ‘അതിരു’ കടന്നൊരു പ്രണയകഥ

ദുബായ്: 2024 ജൂണിൽ പാലക്കാട് നിന്ന് ദുബായിലേക്ക് വിമാനം കയറുമ്പോൾ ഷിബിലിയ്ക്ക് കൂട്ട് ഒരുപിടി സങ്കടങ്ങൾ മാത്രമായിരുന്നു. ആദ്യവിവാഹത്തിൽ നിന്നുളള ദുരനുഭവങ്ങൾ, എട്ട് വയസ്സുകാരൻ മകൻ, കാൻസർ...

മതിൽ ചാടിയെത്തിയ വള‍ർത്തുമൃഗം യുവതിയേയും മക്കളേയും ആക്രമിച്ചു, സിംഹവുമായി മുങ്ങിയ ഉടമ അറസ്റ്റിൽ

മതിൽ ചാടിയെത്തിയ വള‍ർത്തുമൃഗം യുവതിയേയും മക്കളേയും ആക്രമിച്ചു, സിംഹവുമായി മുങ്ങിയ ഉടമ അറസ്റ്റിൽ

ലാഹോർ: തിരക്കേറിയ നിരത്തിൽ യുവതിയേയും രണ്ട് മക്കളേയും ആക്രമിക്കാൻ ശ്രമിച്ച് സിംഹം. പാകിസ്ഥാനിലെ ലാഹോറിൽ വെള്ളിയാഴ്ചയാണ് സംഭവം. സ്വകാര്യ വ്യക്തി വളർത്തിക്കൊണ്ടിരുന്ന സിംഹമാണ് മതിൽ ചാടി നിരവധി...

സോഷ്യൽ മീഡിയയിൽ പൊസിറ്റിവിറ്റി വിതറുന്ന ‘പൊലീസുകാരി’, എല്ലാവർക്കും പ്രചോദനം; പക്ഷേ എല്ലാം വെറും മറ മാത്രം!

സോഷ്യൽ മീഡിയയിൽ പൊസിറ്റിവിറ്റി വിതറുന്ന ‘പൊലീസുകാരി’, എല്ലാവർക്കും പ്രചോദനം; പക്ഷേ എല്ലാം വെറും മറ മാത്രം!

ജയ്പൂർ: ഏകദേശം രണ്ട് വർഷത്തോളം രാജസ്ഥാൻ പൊലീസ് അക്കാദമിയിൽ (RPA) സബ് ഇൻസ്‌പെക്ടറായി ആൾമാറാട്ടം നടത്തിയ യുവതി അറസ്റ്റിൽ. ഔദ്യോഗിക യൂണിഫോം ധരിക്കുകയും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം...

‘കയ്യിൽ വെള്ളം, കാറിന്റെ ഗ്ലാസ് താഴ്ത്തിയിട്ട നിലയിൽ’, കൊടും ചൂടിൽ നിർത്തിയിട്ട കാറിൽ 9 വയസുകാരിക്ക് ദാരുണാന്ത്യം

‘കയ്യിൽ വെള്ളം, കാറിന്റെ ഗ്ലാസ് താഴ്ത്തിയിട്ട നിലയിൽ’, കൊടും ചൂടിൽ നിർത്തിയിട്ട കാറിൽ 9 വയസുകാരിക്ക് ദാരുണാന്ത്യം

ടെക്സാസ്: കൊടും ചൂടിൽ ഓഫീസ് പാർക്കിംഗിൽ നിർത്തിയിട്ട കാറിൽ ഒൻപതു വയസുകാരിക്ക് ദാരുണാന്ത്യം. അമ്മയുടെ ജോലി സ്ഥലത്തെ പാർക്കിംഗിലാണ് ഒൻപതു വയസുകാരിയെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്....

‘ചൈനയിൽ ഹോസ്റ്റൽ മുറിയിൽ നിന്നാണ്, നിങ്ങളിത് കാണൂ…’ വീഡിയോ പങ്കുവച്ച് ഇന്ത്യൻ വിദ്യാര്‍ത്ഥിനി

‘ചൈനയിൽ ഹോസ്റ്റൽ മുറിയിൽ നിന്നാണ്, നിങ്ങളിത് കാണൂ…’ വീഡിയോ പങ്കുവച്ച് ഇന്ത്യൻ വിദ്യാര്‍ത്ഥിനി

ബീജിങ്: ചൈനയിൽ പഠിക്കുന്ന ഒരു ഇന്ത്യൻ എൻജിനീയറിങ് വിദ്യാർത്ഥിനി പങ്കുവച്ച തന്റെ യൂണിവേഴ്സിറ്റി ഹോസ്റ്റൽ വീഡിയോ ശ്രദ്ധേയമാവുകയാണ്. വീഡിയോ ഓൺലൈനിൽ ശ്രദ്ധ നേടുന്നു. സലോനി ചൗധരി എന്ന...

Page 98 of 155 1 97 98 99 155