‘രക്തത്തില്‍ കുളിച്ച് വിദ്യാര്‍ഥികള്‍’; സ്വീഡനെ നടുക്കിയ വെടിവെയ്പ്പില്‍ 10 പേര് കൊല്ലപ്പെട്ടു
ഓറെബ്രോ: സ്വീഡനെ നടുക്കിയ വെടിവെയ്പ്പില്‍ 10 പേര് കൊല്ലപ്പെട്ടു. ഓറെബ്രോ നഗരത്തിലെ പഠനകേന്ദ്രത്തിലാണ് വെടിവെയ്പ് ഉണ്ടായത്. ആക്രമണത്തില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമിയെയും മരിച്ച നിലയിൽ കണ്ടെത്തി....