ഈ ജില്ലകളില്‍ തിരമാല ഉയരും, ജനങ്ങള്‍ ജാഗ്രത പാലിക്കുക; അധികൃതരുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കള്ളക്കടല്‍ പ്രതിഭാസം. വിവിധ ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ എന്നീ തീരങ്ങളില്‍ ഇന്ന് (ബുധനാഴ്ച, ഫെബ്രുവരി അഞ്ച്) ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്....