രാത്രികാലങ്ങളിലും അതിരാവിലെയും പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കുക; അപകട സാധ്യത കണ്ടാൽ അറിയിക്കുക, ജാഗ്രതാ പുലർത്തണമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വൈദ്യുതിയുമായി ബന്ധപ്പെട്ട അപകടങ്ങൾ ഒഴിവാക്കാൻ അതീവ ജാഗ്രത പുലർത്തണമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. കാറ്റിലും മഴയിലും മരക്കൊമ്പുകൾ ഒടിഞ്ഞുവീഴാൻ സാധ്യതയുള്ളതിനാൽ...









































