ഭാര്യക്ക് പിന്നാലെ ഒരുവയസ്സുള്ള കുഞ്ഞുമായി ബിഎസ്എഫ് ജവാനും ഗംഗാനദിയിൽ ചാടി, മൂവർക്കായുള്ള തിരച്ചിൽ തുടരുന്നു
അലഹബാദ്: ഭാര്യയെ ഗംഗാ നദിയിൽ കാണാതായതിന് പിന്നാലെ ബിഎസ്എഫ് ജവാൻ ഒരുവയസ്സുള്ള മകനുമായി നദിയിൽ ചാടി. ഉത്തർപ്രദേശിലെ ബിജ്‌നോറിലാണ് ദാരുണ സംഭവം. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നു. ബിഎസ്എഫ്...







































