BREAKING NEWS

സിപിഎമ്മിൽ നിന്നും പുറത്താക്കിയ കുഞ്ഞിക്കൃഷ്ണനെ പിന്തുണച്ച ബെള്ളൂർ സ്വദേശിയുടെ ബൈക്ക് കത്തിച്ചു

· · 1 min read
Share: Copied!

കണ്ണൂർ : സിപിഎം പുറത്താക്കിയ വി. കുഞ്ഞിക്കൃഷ്ണനെ അനുകൂലിച്ചയാളുടെ ബൈക്ക് കത്തിച്ചു. ബെള്ളൂർ സ്വദേശിയായ പ്രസന്നന്റെ കണ്ണൂർ : സിപിഎം പുറത്താക്കിയ വി. കുഞ്ഞിക്കൃഷ്ണനെ അനുകൂലിച്ചയാളുടെ ബൈക്ക് കത്തിച്ചു. ബെള്ളൂർ സ്വദേശിയായ പ്രസന്നന്റെ വീട്ടിൽ സൂക്ഷിച്ച ബൈക്കാണ് അഗ്നിക്കിരയാക്കിയത്. ഇന്ന് പുലർച്ചെയാണ് ബൈക്ക് കത്തിയ നിലയിൽ കണ്ടെത്തിയത്. വീടിന്റെ മുറ്റത്തുനിന്നും കുറച്ചു ദൂരത്തേക്ക് മാറ്റി നിർത്തിയാണ് അക്രമികൾ ബൈക്ക് കത്തിച്ചത്.

പാർട്ടിയിൽനിന്നു പുറത്താക്കിയതിനു പിന്നാലെ വി. കുഞ്ഞിക്കൃഷ്ണന് ഇന്നലെ പയ്യന്നൂരിൽ സ്വീകരണം നൽകിയിരുന്നു. പ്രകടനത്തിൽ മുദ്രാവാക്യം വിളിച്ചത് പ്രസന്നനായിരുന്നു. കുഞ്ഞിക്കൃഷ്ണന് നല്കുന്ന പിന്തുണയിൽ രോഷം പൂണ്ടാണ് പ്രസന്നന്റെ ബൈക്ക് കത്തിച്ചതെന്നാണ് നി​ഗമനം.
വീട്ടിൽ സൂക്ഷിച്ച ബൈക്കാണ് അഗ്നിക്കിരയാക്കിയത്. ഇന്ന് പുലർച്ചെയാണ് ബൈക്ക് കത്തിയ നിലയിൽ കണ്ടെത്തിയത്. വീടിന്റെ മുറ്റത്തുനിന്നും കുറച്ചു ദൂരത്തേക്ക് മാറ്റി നിർത്തിയാണ് അക്രമികൾ ബൈക്ക് കത്തിച്ചത്.

പാർട്ടിയിൽനിന്നു പുറത്താക്കിയതിനു പിന്നാലെ വി. കുഞ്ഞിക്കൃഷ്ണന് ഇന്നലെ പയ്യന്നൂരിൽ സ്വീകരണം നൽകിയിരുന്നു. പ്രകടനത്തിൽ മുദ്രാവാക്യം വിളിച്ചത് പ്രസന്നനായിരുന്നു. കുഞ്ഞിക്കൃഷ്ണന് നല്കുന്ന പിന്തുണയിലുള്ള അമർഷത്തെതുടർന്നാണ് പ്രസന്നന്റെ ബൈക്ക് കത്തിച്ചതെന്നാണ് നി​ഗമനം.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026