അധ്യാപികയായ ഭാര്യയ്ക്ക് ശമ്പളം കിട്ടിയിട്ട് 12 വർഷം, മകന്റെ കോളജ് പ്രവേശനത്തിന് പണമില്ല: യുവാവിന്റെ ആത്മഹത്യ
പത്തനംതിട്ട: മകന്റെ എൻജിനീയറിങ് പ്രവേശനത്തിനു പണം നൽകാനാകാത്തതിൽ മനംനൊന്ത് പിതാവ് ജീവനൊടുക്കി. അത്തിക്കയം വടക്കേചരുവിൽ വി.ടി.ഷിജോ (47) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് മൂങ്ങാംപാറ വനത്തിൽ തൂങ്ങിമരിച്ച...












































