ഗായകൻ സുബീർ ഗാർഗിൻറെ മരണം; കേസ് ജുഡീഷ്യൽ കമ്മീഷൻ അന്വേഷിക്കുമെന്ന് അസം മുഖ്യമന്ത്രി
സാംസ്കാരിക നായകനും പ്രശസ്ത ഗായകനുമായ സുബീൻ ഗാർഗിന്റെ മരണം അന്വേഷിക്കാൻ ഒരു ജുഡീഷ്യൽ കമ്മീഷൻ രൂപീകരിക്കണമെന്ന അസം സർക്കാരിന്റെ അഭ്യർത്ഥന ഗുവാഹത്തി ഹൈക്കോടതി അംഗീകരിച്ചതായി മുഖ്യമന്ത്രി ഹിമന്ത...






































