പാവക്കുട്ടിയെ തെരഞ്ഞിറങ്ങിയ കുട്ടി കിണറ്റില് വീണു, സംസാരശേഷിയില്ലാത്തതിനാല് ആരും അറിഞ്ഞില്ല; ദാരുണാന്ത്യം
തിരുവനന്തപുരം: സംസാരശേഷിയില്ലാത്ത കുട്ടി കിണറ്റില് വീണുമരിച്ചു. നേമം കുളക്കുടിയൂര്ക്കോണത്ത് വീട്ടുമുറ്റത്തെ മേല്മൂടിയില്ലാത്ത കിണറ്റില് വീണാണ് അഞ്ചു വയസുകാരന് മരിച്ചത്. സുമേഷ് - ആര്യ ദമ്പതികളുടെ മകൻ ധ്രുവൻ...