ചികിത്സയോട് പ്രതികരിച്ച് മാര്‍പാപ്പ; രോഗവിവരത്തെ കുറിച്ച് ഒന്നും മറച്ചുവയ്ക്കരുതെന്ന് മാർപാപ്പയുടെ നിർദേശം
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പ്പാപ്പ അപകടനില തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു. മാര്‍പാപ്പ ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും മരണാസന്നമായ നിലയിലല്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. 'ഒരാഴ്ച കൂടി ആശുപത്രിയിൽ...









































