‘ഡാൻസ് ബാറുകൾ നടത്തി മറാഠി സംസ്കാരം തകർത്തു’: ദക്ഷിണേന്ത്യക്കാർക്കെതിരെ വിദ്വേഷ പരാമർശവുമായി എംഎൽഎ
മുംബൈ: ദക്ഷിണേന്ത്യക്കാർക്കെതിരെ വിദ്വേഷ പരാമർശവുമായി ശിവസേന ഷിൻഡെ വിഭാഗം എംഎൽഎ സഞ്ജയ് ഗായ്ക്‌വാഡ് രംഗത്ത്. ഡാൻസ് ബാറുകൾ നടത്തി മറാഠി സംസ്കാരം തകർക്കുകയും കുട്ടികളുടെ സ്വഭാവം നശിപ്പിക്കുകയും...











































