മോദിക്കായി തരൂർ നടത്തുന്നത് വാഴ്ത്തുപാട്ട്, തരൂരിന്റേത് തരം മാറ്റവും അവസരവാദവുമെന്ന് കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം ജോൺസൺ എബ്രഹാം
തിരുവനന്തപുരം: നെഹ്റു കുടുംബത്തിനെതിരെ ലേഖനം എഴുതിയ ശശി തരൂരിന് വിമർശനവുമായി കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം ജോൺസൺ എബ്രഹാം രംഗത്ത്.മോദിക്കായി തരൂർ നടത്തുന്നത് വാഴ്ത്തുപാട്ട്.തരൂരിന്റേത് തരം...










































