നാടൻ അമിട്ട് മുകളിൽ പോയി പൊട്ടാതെ ആൾക്കൂട്ടത്തിനിടയിലേക്ക് വീണുപൊട്ടി, കണ്ണൂരിലെ ക്ഷേത്രത്തില് വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില് ആറുപേര്ക്ക് പരിക്ക്
കണ്ണൂര്: കണ്ണൂരിലെ ക്ഷേത്രത്തില് വെടിക്കെട്ടിനിടെ ഉണ്ടായ അപകടത്തില് ആറുപേര്ക്ക് പരിക്കേറ്റു. നീർക്കടവ് മുച്ചിരിയൻ വയനാട്ടുകുലവൻ ക്ഷേത്രത്തിൽ ഇന്ന് പുലർച്ചയായിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 12 വയസുള്ള...











































