അമ്മയുടേത് ആത്മഹത്യാശ്രമമല്ല, ഉറക്കക്കുറവിനെ തുടര്‍ന്ന് ഡോക്ടര്‍ നിര്‍ദേശിച്ച് കഴിച്ച മരുന്നാണ്, അല്‍പം ഓവര്‍ ഡോസായി പോയി മകളുടെ പ്രതികരണം
പ്രശസ്ത പിന്നണി ഗായിക കൽപന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വാർത്തയിൽ പ്രതികരണവുമായി മകൾ ദയ പ്രസാദ്‍. അമ്മയുടേത് ആത്മഹത്യാശ്രമമല്ലെന്നും ഉറക്കക്കുറവിനെത്തുടർന്ന് ഡോക്ടർ നിർദേശിച്ച പ്രകാരമാണ് മരുന്ന് കഴിച്ചതെന്നും...









































