നിരവധി പ്രാദേശിക സിപിഐ നേതാക്കൾ ബിജെപിയിൽ; അംഗത്വം സ്വീകരിച്ചത് ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ളവർ
തൃശൂർ: നിരവധി പ്രാദേശിക സിപിഐയെ നേതാക്കൾ ബിജെപിയിൽ ചേർന്നു. സിപിഐ നടത്തറ ബ്രാഞ്ച് സെക്രട്ടറി അടക്കം ഭൂരിപക്ഷം പ്രവർത്തകരുമാണ് ബിജെപിയിൽ ചേർന്നത്. . സിപിഐ ബ്രാഞ്ച്...









































