കുഞ്ഞുമകള്‍ക്ക് പെരുന്നാള്‍ വസ്ത്രവുമായി വരാമെന്ന് ഉറപ്പുനല്‍കി, എത്തിയത് ആയുധവുമായി, സ്വന്തം വീട്ടിലേക്ക് വന്ന ഭാര്യയെ കൊല്ലുമെന്ന് മുന്‍പും ഭീഷണിപ്പെടുത്തി; യാസിര്‍ ലഹരിക്കടിമയെന്ന് നാട്ടുകാര്‍
താമരശ്ശേരി: മൂന്നുവയസുകാരി മകൾ സെന്നുവിന്‍റെ കണ്‍മുന്നില്‍ വെച്ചാണ് അമ്മ ഷിബിലയെ (23) പിതാവ് വെട്ടിക്കൊന്നത്. പെരുന്നാൾ വസ്ത്രവുമായി വരാമെന്നു പറഞ്ഞുപോയ യാസിർ പിന്നീട് തിരിച്ചെത്തിയത് ആയുധവുമായാണ്. 2020ലാണ്...












































