തുടര്‍ ചികിത്സയ്ക്കായി ഇന്ന് നാട്ടിലേക്ക് പുറപ്പെടാനിരിക്കെ പ്രവാസി മലയാളി മരിച്ചു
കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു. തൃശൂർ തലക്കോട്ടുകര കേച്ചേരി സ്വദേശി മമ്രസ്സായില്ലത്ത് വീട്ടിൽ സിദ്ധിഖ് (59) ആണ് താമസസ്ഥലത്തുവെച്ച് മരിച്ചത്. കുറച്ചുനാളായി അസുഖബാധിതനായി കഴിയുകയായിരുന്നു....









































