മദ്യപിച്ച് സ്ഥിരം പ്രശ്നമുണ്ടാക്കും, തർക്കത്തിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തിൽ ജേഷ്ഠന് അനിയനെ വെട്ടിക്കൊന്നു, സംഭവം ഇടുക്കി മറയൂരില്‍
ഇടുക്കി: ജേഷ്ഠൻ അനുജനെ വെട്ടിക്കൊന്നു. ഇടുക്കി മറയൂരിലാണ് കൊലപാതകം നടന്നത്. ഇന്ദിരാനഗർ സ്വദേശി ജഗൻ (32) ആണ് മരിച്ചത്. ജേഷ്ഠൻ അരുൺ പോലീസ് കസ്റ്റഡിയിലാണ്. വീട്ടിലുണ്ടായ വാക്കുതർക്കമാണ്...











































